ഇടുക്കി: ശരീരം തളര്‍ന്ന് രോഗാവസ്ഥയെ നേരിടുന്ന ഇരട്ട സഹോദരങ്ങളായ രാമനും ലക്ഷ്മണനും മാതാപിതാക്കള്‍ക്കൊപ്പം കനിവ് തേടി അടിമാലിയിലെ പരാതി പരിഹാര അദാലത്ത് കേന്ദ്രത്തിലെത്തി. നടക്കാനാവാത്ത ഇരട്ട സഹോദരന്‍മാരെ പിതാവ് സുരേഷ് എടുത്തു കൊണ്ടായിരുന്നു സഹായം…