ചക്കിട്ടപാറയിൽ കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ മലയോര മേഖലയിലെ കർഷകർക്കാണ് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തത്. കേരള കശുവണ്ടി വികസന കോർപ്പറേഷൻ്റെ സഹകരണത്തോടെ 5000 കശുമാവിൻ തൈകളാണ്…