ശാസ്താംകോട്ട തടാക സംരക്ഷണത്തിന് സ്വതന്ത്രപരിപാലന സമിതി വരുന്നു. തടാകത്തിന്റെ പുനരുജ്ജീവനത്തിനായാണ് ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുക. വിദഗ്ദ്ധരെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും ഉള്‍പ്പെടുത്തും. തടാകത്തിലേക്കുള്ള മണ്ണൊലിപ്പ്, മലിനീകരണം തുടങ്ങിയവ തടയാന്‍ പദ്ധതി ആവിഷ്‌കരിക്കും.…