കാസർഗോഡ് വാഹന ലേലം September 7, 2021 0 കാസര്‍കോട്: സായുധ സേന കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതും എന്‍.എഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ വാഹനങ്ങള്‍ സെപ്്റ്റംബര്‍ 27 ന് രാവിലെ 11 ന് കാസര്‍കോട് സായുധ സേനാ കാര്യാലയത്തില്‍ ലേലം ചെയ്യും.