തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ പേരെയും പങ്കാളികളാക്കുന്നതിനും വോട്ടിംഗ് അവബോധം നല്‍കുന്നതിനുമായി സ്വീപിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ കവടിയാര്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച സ്‌കേറ്റേഴ്സ് റാലി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഉദ്ഘാടനം…