2023-24 അധ്യയന വർഷത്തെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അഡീഷണൽ ഇൻഡന്റ് ജൂൺ 10 മുതൽ 15 വരെ ടി.ബി.എം.എസ് (Textbook Supply Monitoring System) മുഖേന ഓൺലൈനായി…

പ്രീ-പ്രൈമറി മുതലുള്ള അധ്യാപക പരിശീലന പാഠ്യപദ്ധതിയിൽ ബാലവകാശ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ബാലവകാശ കമ്മീഷൻ കൂടിയാലോചനായോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.…

പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 3.11 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി…

മാതൃകാ പ്രീ-പ്രൈമറി പദ്ധതി വർണ്ണക്കൂടാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാകുന്ന ശൈശവാനുഭവങ്ങൾ കൈവരിക്കുന്നതിനാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ സർക്കാർ മുൻഗണന നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സർവശിക്ഷാ കേരളം…

ദേശീയ വിരവിമുക്ത ദിനാചണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ഗവ. ഹയർ സെക്കന്ററി സ്കൂളില്‍ എ.സി മൊയ്തീൻ എം.എൽ.എ നിര്‍വ്വഹിച്ചു. സ്കൂളിലുള്ള ഏതാനും കുട്ടികൾക്ക് നേരിട്ട് തന്നെ ഗുളിക കഴിപ്പിച്ചു കൊണ്ടാണ് എം.എൽ.എ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.…

പത്തര ലക്ഷം പുതിയ കുട്ടികൾ പൊതുവിദ്യാഭ്യാസ ധാരയിലെത്തി പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.…

കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും കമ്പളക്കാട് ഗവ. യു.പി സ്‌കൂള്‍ കെട്ടിടവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍…

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. നടുവട്ടം ഗവ. യു പി സ്കൂളിൽ നവീകരിച്ച മോഡൽ പ്രീ…

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്‌ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും, ലഭ്യമായ സ്ഥല…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 928 പോയിന്റോടെയാണ് കേരളം…