പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്കിനി സ്‌കൂളിലെത്തിയാല്‍ പ്രഭാത ഭക്ഷണം തയ്യാറാണ്. പി.ടി.എയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി പ്രാതല്‍ ഒരുക്കുന്നത്. കടകളില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമായാണ് പല കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ്…