ദേശീയ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്ലോടി സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാനം ഒരുങ്ങുന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഔഷധതൈവിതരണ ഉദ്ഘാടനം പഞ്ചായത്ത്…