സർക്കാർ സ്‌കൂളുകളോടനുബന്ധിച്ച് അധ്യാപക രക്ഷകർത്തൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച 12 അംഗ കമ്മിറ്റി മുൻപാകെ അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ അറിയിക്കാം. ഇതുമായി…