സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിജയികളായ ശാസ്ത്ര പ്രതിഭകൾക്ക് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിൽ സ്വീകരണവും, അനുമോദനവും നൽകി. തൃശൂർ ഹോളി ഫാമിലി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ശാസ്ത്ര പ്രതിഭാ…