ഗവ. ഐ.ടി.ഐ കളമശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) കളമശേരി എന്ന സ്ഥാപനത്തിൽ നടത്തുന്ന ഇലക്ട്രിക്കൽ മെയിന്റനൻസ് ഷോർട്ട് ടേം കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകൾ എ.വി.ടി.എസ്…
അപ്പർ പ്രൈമറി സ്കൂളിലേക്ക് കേരള സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളിൽ മാർക്കോടു കൂടി ഹിന്ദിയിലുള്ള പ്ലസ്ടു…
തിരുവനന്തപുരം പി.റ്റി.പി നഗർ, ILDM കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവ്വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവ്വെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് - കേരള (STI-K) ൽ ഐടിഐ സർവ്വെ / സിവിൽ, ചെയിൻ സർവ്വെ, VHSE സർവ്വെ…
എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ബുക്ക് ബൈൻഡിങ്, ഫ്‌ളോറൽ ഡെക്കറേഷൻ…
തിരുവനന്തപുരം പിടിപി നഗറിലെ റവന്യൂ വകുപ്പിന്റെ സ്വയം ഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ആരംഭിച്ച എം ബി എ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) കോഴ്‌സിന്റെ 2023 - 2025 ബാച്ചിൽ ഒഴിവുള്ള സംവരണ…
ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളജിൽ IIT കളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർഡിസിപ്ലിനറി Translational Engineering എം.ടെക് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ…
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അദ്ധ്യായന വര്‍ഷത്തില്‍ 9 ,11 ക്ലാസുകളിലെ ഒഴിവു വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാ തീയതി…
ചന്ദനത്തോപ്പ് ഐ ടി ഐയില്‍ പി പി ഓ, ഡബ്ലിയു ഡബ്ലിയു ടി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 195 ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്ക് ഒക്ടോബര്‍ ഏഴിന് രാവിലെ 10ന് അസല്‍ രേഖകളും…
2023-24 അധ്യയന വർഷം താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷിൽ എസ്.സി വിഭാഗത്തിലും ബിബിഎ യിൽ പി.എച്ച്, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലും ബി.എസ്.സി ഇലക്ട്രോണിക്സിൽ വിവിധ വിഭാഗങ്ങളിലും ഏതാനും…
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 10 നകം ഐ ടി ഐയില്‍ അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന്‍ നേടാം. ഫോണ്‍ 0474 2793714, 9995006932, 9895559445.