ആലത്തൂര്‍ കൃഷിഭവന് കീഴിലുള്ള നിറ ഇക്കോഷോപ്പിന്റെ ആഭിമുഖ്യത്തില്‍ ആലത്തൂരില്‍ കുംഭവിത്ത് മേള തുടരുന്നു. കിഴങ്ങ് വര്‍ഗ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കിഴങ്ങ് വിളകള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കുംഭവിത്ത് മേള നടക്കുന്നത്. നാടന്‍ ചേന,…