തൃശ്ശൂർ: തപാല്‍വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി മാറിയിരിക്കുകയാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13, 15 വാര്‍ഡുകളിലൂടെയാണ് സെവന്‍ സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി മാറിയത്. നേരത്തെ തപാല്‍വകുപ്പിന്റെ തന്നെ ഫൈവ് സ്റ്റാര്‍ ഗ്രാമ…