വനിതകള്‍ക്ക് ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ അഞ്ച് വര്‍ഷം മുന്‍പ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപം നല്കിയ പദ്ധതി, ഇപ്പോള്‍ അതിര്‍ത്തികള്‍ പിന്നിട്ട് സ്ത്രീമുന്നേറ്റത്തിന്റെ പെരുമ വിളിച്ചോതുകയാണ്. നിറചിരിയോടെ ഒരേ താളത്തില്‍ കൊട്ടിത്തിമിര്‍ക്കുന്ന വനിതാ കാലാകരികള്‍…