സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഷോർട്ട് ഫിലിം/ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. ട്രാൻസ്‌ജെൻഡർ/ ക്വിയർ വിഷയങ്ങളിൽ അവബോധം നൽകുന്നതും സാമൂഹ്യ സ്വീകാര്യത വർദ്ധിപ്പിക്കുന്നതുമായ പ്രമേയങ്ങൾ പ്രതിപാദിക്കുന്നവയും പരമാവധി 25 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം/ഡോക്യുമെന്റററി…