എ.ഷൈലജാ ബീഗം വൈസ് പ്രസിഡന്റ് തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മലയിന്‍കീഴ് ഡിവിഷനില്‍ നിന്നും വിജയിച്ച അഡ്വ. ഡി. സുരേഷ്‌കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റായതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫില്‍…