തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവൻ കരകുളത്ത് ആരംഭിച്ചു. കൃഷി മന്ത്രി പി. പ്രസാദ് കരകുളം സ്മാർട്ട് കൃഷി ഭവന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിഭവനകളെ നവീനവൽക്കരിക്കുന്നതിനും നൂതന…