വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവാനൊരുങ്ങി വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍. സോളാര്‍ പാനല്‍ സ്ഥാപിച്ചാണ് സ്‌കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണമൊരുക്കിയത്. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് മേലടി ബി.ആര്‍.സി ആണ് പദ്ധതി നടപ്പാക്കുന്നത്. എസ്.എസ്.കെയില്‍ നിന്ന്…