വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച ചോര്‍ന്നൊലിക്കുന്ന വീട്ടിൽ നിന്നും സുരക്ഷിതമായ പുതിയൊരു വീട്ടിൽ പ്രസന്ന ശശിയ്ക്കിനി സുഖമായി താമസിക്കാം. മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയായ സ്പര്‍ശത്തിന്റെ ഭാഗമായിട്ടാണ് പ്രസന്ന ശശിയ്ക്ക് പുതിയൊരു…