നവംബർ 27 മുതൽ 30 വരെയുള്ള തീയതികളിൽ മലപ്പുറം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്‌ വേണ്ടി വിദ്യാര്‍ത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങള്‍ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ്‌ ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട…