ജില്ലയിലെ കായിക വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 30 അംഗ സ്പോര്‍ട്സ് സെല്‍ രൂപീകരിച്ചു. അന്താരാഷ്ട്രകായിക ഉച്ചകോടിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ജില്ലാ കായിക ഉച്ചകോടിയിലാണ് സെല്‍ രൂപീകരിച്ചത്. ജില്ലാപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച കായിക ഉച്ചകോടി…