നിര്‍ദേശങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സമര്‍പ്പിച്ചു ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്സ് സമ്മിറ്റ് കേരള-2024 ന്റെ ഭാഗമായി പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു. പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ കളിസ്ഥലം നവീകരിക്കുക, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനാകുന്ന വിധത്തില്‍…

നെച്ചാട് ഗ്രാമപഞ്ചായത്തും ജില്ലാസ്പോർട്സ് കൗൺസിലും സംയുക്തമായി സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.…

തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ടുകൊണ്ടും അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായുമാണ് പരിപാടി നടത്തിയത്. സ്പോർട്സ് സമ്മിറ്റ് തരിയോട്…

സംസ്ഥാന അന്താരാഷ്ട്ര കായിക സമ്മേളനത്തിന് മുന്നോടിയായി വൈത്തിരി ഗ്രാമപഞ്ചായത്തിൽ സ്പോർട്സ് സമ്മിറ്റ് യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്‌സ് കൗൺസിൽ…

സംസ്ഥാന സര്‍ക്കാരും കായിക യുവജന വകുപ്പും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാതല സ്‌പോര്‍ട്‌സ് സമ്മിറ്റ് നവംബര്‍ 24ന് രാവിലെ പത്ത് മുതല്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സമ്മിറ്റ്…

കായിക മത്സരങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന് എംപി അബ്ദുസമദ് സമദാനി എംപി. ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് കായിക മേഖല. മനുഷ്യര്‍ക്കിടയിലെ വേര്‍ത്തിരിവ് ഇല്ലാതാക്കാന്‍ കായിക മത്സരങ്ങള്‍ സഹായകമാവും. ശാരീരിക-മാനസിക…

തിരുവനന്തപരും ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 29 ന് രാവിലെ 10.30 ന് അയ്യങ്കാളി ഹാളിൽ ജില്ലാ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിക്കും. ജനുവരിയിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായാണ്…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച  സ്‌പോര്‍ട്‌സ് സമ്മിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ  ഗോപന്‍ ഉദ്ഘാടനം ചെയ്തു. അക്ഷരസാക്ഷരതയ്‌ക്കൊപ്പം കായിക സാക്ഷരതയ്ക്കും പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് ഗ്രാമങ്ങളില്‍  ആരംഭിച്ച…

ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമ്മിറ്റിന് മുന്നോടിയായുള്ള ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റുകള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സമ്മിറ്റ് വി ശിവദാസ് എം പി…