ഗാർഹിക ഉപയോക്താക്കൾക്കുള്ള കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായുള്ള സ്പോട്ട് രജിസ്ട്രേഷൻ കാമ്പയിൻ കളക്ട്രേറ്റിൽ നടന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. 40 ശതമാനം…