പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാണിമേൽ പഞ്ചായത്ത്തല വികസനോത്സവം 23-24' സമാപിച്ചു. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ ഊരുകള്‍ കേന്ദ്രീകരിച്ചുള്ള കലാകായിക പരിപാടികളുടെ സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ…

പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലയുടെ കീഴിലുള്ള മായന്നൂർ ഐ റ്റി ഐ യിൽ സ്വീയിംഗ് ടെക്നോളജി ട്രേഡിലെ പരിശീലനത്തിനാവശ്യമായ പഠനോപകരണങ്ങളും ഫർണിച്ചറും വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു.  Tender ID: 2023-DSCD-577289-1.  ടെണ്ടർ സ്വീകരിക്കുന്ന അവസാന…

പട്ടികവർഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പട്ടികവർഗ വിഭാഗത്തിലെ നിയമബിരുദധാരികളായ യുവതീ-യുവാക്കൾക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ്സിനു കീഴിൽ പ്രാക്ടീസ് നൽകുന്ന പരിശീലന പദ്ധതിക്ക് സർക്കാർ അനുമതിയായി. പ്രതിമാസം 18,000 രൂപയായിരിക്കും ഹോണറേറിയം. മൂന്ന്…