കാസര്‍ഗോഡ്: തായന്നൂര്‍ വില്ലേജ് ഓഫീസിന് അനുബന്ധമായി നിര്‍മ്മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. 25 ലക്ഷം രൂപ ഭരണാനുമതിയിലാണ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിച്ചിരിക്കുന്നത്. മൂന്നു…