വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലോത്സവമായ വർണച്ചിറകുകൾ സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് ജനുവരി 20 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. രാവിലെ ഒമ്പതിന് മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് പരിപാടി…