* 67-ാമത് സ്‌കൂൾ കായിക മേള മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു * മേള കായിക കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക സംഗമമെന്ന് മന്ത്രി വി. ശിവൻകുട്ടി തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ…
ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ചികിത്സാസഹായത്തിന് സ്‌പോർട്‌സ് ആയുർവേദ ടീം സജ്ജമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യാർഥം സംസ്ഥാന സ്‌കൂൾ കായികമേളയുടെ 12 വേദികളിലും സ്‌പോർട്‌സ് ആയുർവേദ മെഡിക്കൽ സംഘം നിലയുറപ്പിക്കും. (more…)
ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സ് - ഗെയിംസ് മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ എല്ലാ സംവിധാനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ…
