തൃശൂരിന്റെ സാംസ്‌കാരിക പ്രൗഡിയത്രയും വരയിലും വർണത്തിലും മിഴിവ് പകരുന്ന മനോഹര കലാസൃഷ്ടികളായി ഇനി കൺമുന്നിലുണ്ടാകും. കേരള ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, ജില്ലാഭരണകൂടം എന്നിവ സംയുക്തമായി ജനുവരി 31 വരെ സംഘടിപ്പിക്കുന്ന…