കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ വിദ്യാർത്ഥി പാർലമെൻ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഷാദിയാ ബാനു അധ്യക്ഷത വഹിച്ചു.…