വയനാട് ജില്ലയില്‍ ബാങ്കുകള്‍ നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വായ്പയായി വിതരണം ചെയ്തത് 5250 കോടി രൂപയെന്ന് ജില്ലാ ബാങ്കിങ് അവലോകന യോഗം. വായ്പ വിതരണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.  വായ്പ നിക്ഷേപ അനുപാതം 131…