കോഴിക്കോട് :സബ് കളക്ടറായി വി.ചെല്‍സസിനി ചുമതലയേറ്റു. ചെന്നൈയില്‍നിന്നും ബി.ഇ. സിവില്‍ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം 2017ല്‍ ഐആര്‍എസ് നേടി ഇന്‍കം ടാക്‌സ് വകുപ്പില്‍ സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് 2019ല്‍ ഐഎഎസ് കരസ്ഥമാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി…