തൃശ്ശൂർ: ശുചിത്വ കേരളം എന്ന മുദ്രാവാക്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനാകണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തെ ശുചിത്വ കേരളമാക്കി മാറ്റുന്നതിലൂടെ ടൂറിസം മേഖലയിലേക്ക് ഉള്‍പ്പെടെ ആളുകളെ ആകര്‍ഷിക്കാനാകുമെന്നും അദ്ദേഹം…