മുൻകാല സർവേ രേഖകൾ ഇനി വേഗത്തിൽ ലഭിക്കും. ഇതിനായി സർവേ ഡയറക്ടറേറ്റിൽ കിയോസ്‌ക് സംവിധാനവും ഹെൽപ് ഡെസ്‌കും ഒരുക്കി. ഫയൽ നടപടികളില്ലാതെ, ഫീസ് അടച്ച് ആർക്കും സ്വയം രേഖകൾ പ്രിന്റ് ചെയ്‌തെടുക്കാം. ഡിജിറ്റൽ സർവേ…