മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തമിഴ്‌നാട്ടിലെ പ്രളയ ബാധിതർക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നൽകാൻ കേരളത്തിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു.  തിരുവനന്തപുരത്ത്  കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്…