ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി നടപ്പാക്കുന്ന 'ടീച്ചറും കുട്ട്യോളും' പദ്ധതിക്ക് പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. എസ്.എം.എ. യു.പി സ്‌കൂള്‍ പരിസരത്ത് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…