ചികിത്സാരംഗത്ത് സാങ്കേതികവിദ്യകളെക്കൂടി ഉപയോഗപ്പെടുത്തി മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ബീച്ച് ആശുപത്രിയില്‍ നവീകരിച്ച വിവിധ ബ്ലോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയുടെ സൗകര്യങ്ങള്‍ കൂടുതല്‍…