വികസനം താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനം: ജോസ് കെ. മാണി എംപി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കുന്നതില്‍…