സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നവംബർ 30 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓൺലൈനായിട്ടാണ് രജിസ്ട്രേഷൻ. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ…
ജില്ലയില്‍ തളിര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ പരീക്ഷ അപേക്ഷകള്‍ ജില്ലാ കളക്ടര്‍ എ. ഗീത സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് കൈമാറി. 100 പെണ്‍കുട്ടികളാണ് ജില്ലയില്‍ പരീക്ഷ…
ഭാഷ -ചരിത്ര അവഗാഹമുള്ള വിദ്യാർത്ഥി പ്രതിഭകളെ കണ്ടെത്താൻ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന 2021-22 ലെ തളിര് സ്കോളർഷിപ്പിനായി https://scolarship.ksicl.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.…
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല പരീക്ഷ നാളെ (മാർച്ച് 6) രാവിലെ 11 മുതൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവർക്ക് കോട്ടയം എംടി സെമിനാരി എച്ച് എസ്…
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി നടത്തുന്ന തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സമയക്രമം തീരുമാനിച്ചു. സീനിയർ വിഭാഗത്തിന് (8, 9, 10 ക്ലാസുകൾ) 14 ന് രാവിലെ 10 മുതൽ 11.30 വരെയും ജൂനിയർ വിഭാഗത്തിന്…