എറണാകുളം: കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അന്തരീക്ഷം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പാറക്കടവ് ബ്ലോക്കിൻ്റെ കരുതൽ. സൗഹൃദകൂട്ടായ്മകൾ ഇല്ലാതെ മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് പരിപാടിയാണ് ബ്ലോക്കിൻ്റെ നേതൃത്വത്തിൽ നൽകുന്നത്. വിദ്യാർത്ഥികളെ കൂടാതെ രക്ഷിതാക്കൾക്കും തൂവൽ…