ആലപ്പുഴ: തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻറെ നിർമാണ പുരോഗതി വിലയിരുത്തി എച്ച്. സലാം എം.എൽ.എ. തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് ഫ്ലാറ്റ് നിർമാണത്തിന് തുടക്കമിട്ടത്. അമ്പലപ്പുഴ,…