ആധുനിക ശ്മശാനം നിര്‍മിക്കുന്നതും കുട്ടികള്‍ക്ക് ബാസ്ക്കറ്റ് ബോള്‍ പരിശീലനം നല്‍കുന്നതും തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളാണ്. പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആധുനിക ശ്മശാനത്തിന്റെ അഭാവം. ഇതിനു പരിഹാരമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ…