മികച്ച തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 'തൊഴിലാളിശ്രേഷ്ഠ''പുരസ്‌കാരം തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പതിനഞ്ച് സ്വകാര്യ തൊഴിൽ മേഖലകളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പുരസ്‌കാരം. ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും അടങ്ങുന്ന…