വനിതകൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പർ- 1515 നാല് പിങ്ക് പോലീസ് യൂണിറ്റുകളും അഞ്ച് വനിതാ ബുള്ളറ്റ് പട്രോൾ സംഘവും ഏഴ് ഷീ ടാക്സികളും 50 വനിതാ സിവിൽ ഡിഫൻസ് വളണ്ടിയർമാരും രംഗത്ത് തൃശൂര്‍…

മേയ് 23 വരെ നടക്കുന്ന തൃശൂർ പൂരം എക്‌സിബിഷൻ 2022ൽ പങ്കെടുക്കുന്നതിന് സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി.

തൃശൂര്‍: പൂരത്തിന്‍റെ ഭാഗമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെയും ഘടകപൂരങ്ങളുടെയും ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകളെ മൃഗസംരക്ഷണ വകുപ്പ് വിദഗ്ധരായ ഉദ്യോഗസ്ഥര്‍ ആരോഗ്യ പരിശോധന നടത്തി സാക്ഷ്യപത്രം നല്‍കും. ഇതിനായി തൃശൂര്‍ ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി…