ആലപ്പുഴ: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് മതില്‍ക്കെട്ടിന് പുറത്ത് അവബോധ സന്ദേശങ്ങള്‍ സ്ഥാപിച്ചു. സന്ദേശ ബോര്‍ഡിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വ്വഹിച്ചു. പുകയില പുകയുമ്പോഴുണ്ടാകുന്ന…