സംസ്ഥാനത്തെ കള്ള് ഷാപ്പ് ലൈസൻസികൾക്ക് കള്ള് കടത്തുന്നതിനായി 2022-23 രണ്ടാം അർദ്ധ വർഷത്തേക്ക് ഇന്റർ ഡിവിഷൻ, ഇന്റർ റെയ്ഞ്ച് ഉൾപ്പെടെയുള്ള എല്ലാ പെർമിറ്റുകൾക്കുമുള്ള അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായി നിലവിലെ പെർമിറ്റുകളുടെ കാലാവധി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു.…