കണ്ണൂര്‍: ടൗണ്‍ സ്‌ക്വയറിനു ഇനി പുതിയ മുഖം. സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ടൗണ്‍ സ്‌ക്വയറില്‍ നടപ്പാക്കുന്ന വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലയിലെ റോഡുകളും സ്‌കൂളുകളും ഹൈടെക് ആവുമ്പോള്‍ നഗര കേന്ദ്രവും…