പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് ഇൻഡിജിനസ് ടെക്നോളജിയിൽ പ്രിൻസിപ്പലിനെയും ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്ററിൽ ട്രെയിനിംഗ് കോ-ഓർഡിനേറ്ററെയും നിയമിക്കുന്നു. ഒരു വർഷത്തെ കരാർ നിയമനമാണ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.supplycokerala.com, www.cfrdkerala.in. ജനുവരി 23നകം അപേക്ഷ നൽകണം.