അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സും (KASE) സംയുക്തമായി വനിതകള്‍ക്കായി നാലു ദിവസത്തെ സൗരോര്‍ജ്ജ പരിശീലന പരിപാടി നടത്തുന്നു. ഐ.ടി.ഐ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ്, പ്രളയം…