ജനകീയ സമിതി അംഗീകരിച്ച് നല്‍കിയ ഭൂരഹിത പട്ടികയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള മേഖലയിലെ ഭൂരഹിത പട്ടികവര്‍ഗക്കാർക്കായി വിട്ടുനല്‍കിയ ഭൂമിയുടെ പേരില്‍ പട്ടികവര്‍ഗ സംഘടനയില്‍ ഉള്‍പ്പെട്ടവരെന്ന തരത്തില്‍ നിര്‍ധനരായ പട്ടികവര്‍ഗക്കാരില്‍ നിന്ന് പണം പിരിക്കുന്നതായി ഫീല്‍ഡ്…