മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ ആവശ്യങ്ങള്‍ക്കായി ചെന്നൈ ആസ്ഥാനമായുള്ള എ.വി.എ ഗ്രൂപ്പ് സി.എസ്.ആര്‍ പദ്ധതി പ്രകാരം മഹീന്ദ്ര ബൊലേറോ പിക്ക് അപ്പ് വാഹനം അനുവദിച്ചു. വാഹനത്തിന്റെ താക്കോല്‍ദാനം…